കലാപ്രകടങ്ങളുടെയും ആസ്വാദനത്തിൻ്റെയും പുതിയ വാതായനങ്ങൾ തുറന്നിട്ട് സിപിഎം അച്ചൂരാനം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കലാ സദസ്സിൽ പങ്കെടുത്ത് മികച്ച പ്രകടനം നടത്തിയ അവന്തിക.എസ്. ജിത്തിനും കുടുംബത്തിനുമുള്ള സമ്മാനങ്ങൾ നൽകി.സിപിഎം വൈത്തിരി ഏരിയ സെക്രട്ടറി സി.എച്ച് മമ്മി, ലോക്കൽ സെക്രട്ടറി കെ.ജെറീഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉപഹാരം കൈമാറി.

ഉള്ളി അരിയുമ്പോള്‍ ഇനി കരയില്ല; പുതിയ ട്രിക്കുമായി ശാസ്ത്രജ്ഞര്‍
നമ്മുടെയൊക്കെ ഭക്ഷണത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് ഉള്ളി. കറികളുടെ സ്വാദ് കൂട്ടാന്‍ ഏറെ കഴിവുള്ള ഉള്ളിയെ നമ്മള്‍ എന്തെങ്കിലും കാരണം കൊണ്ട് അതിനെ വെറുക്കുന്നുണ്ടെങ്കില്‍ അത് ഉള്ളി അരിയുമ്പോഴുള്ള നീറ്റലിനെ ഓര്‍ത്തിട്ടാവും. പലപ്പോഴും