പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൈതക്കല്‍, ആര്യന്നൂര്‍, പരക്കുനി, പരിയാരം, കൃഷ്ണമൂല, പുഞ്ചവയല്‍, കായക്കുന്ന്, നീരട്ടാടി പൊയില്‍, ഓടകൊല്ലി പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഴംകുഴി, മലക്കാട്ട്, കല്ലുപാടി, കുപ്പാടി, പട്ടാമ്പികുന്ന്, സ്വര്‍ഗംകുന്ന് പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ തരുവണ-മീത്തല്‍പള്ളി ഭാഗങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ കോളനി മുക്ക് വീട്ടിയേരി, തെക്കുംതറ, കാരറ്റപ്പടി, മാമ്പിലിച്ചി ,മാടക്കുന്ന് എന്നിവിടങ്ങളിൽ നാളെ (ബുധൻ) രാവിലെ 8 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിലെ പാണ്ടിക്കടവ്, ഒഴക്കോടി,അമ്പലവയൽ, കൊണിയൻമുക്ക്, രണ്ടേനാല്, തന്നിയാട്, കവണകുന്ന്, കാക്കഞ്ചേരി ഭാഗങ്ങളിൽ നാളെ (ബുധൻ ) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.