മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പായോട്, പെരുവക, പുലിക്കാട്, കരിന്‍ന്തിരിക്കടവ്, പാണ്ടിക്കടവ്, ചൂട്ടക്കടവ്, ചെറുപുഴ, പരിയാരംകുന്ന് എന്നിവിടങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ അത്താണി ക്രഷര്‍, നരിപ്പാറ, വാരാമ്പറ്റ, വാളാരംകുന്ന് എന്നിവിടങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കുട്ടിരായിന്‍പാലം, പറളിക്കുന്ന് കല്ലന്‍ചിറ പാലം എന്നിവിടങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ പരക്കുനി, പരിയാരം, കൃഷ്ണമൂല, പുഞ്ചവയൽ, അമ്മാനി, അഞണ്ണികുന്ന്, ഓടക്കൊല്ലി, നീരട്ടാടി എന്നിവിടങ്ങളിൽ നാളെ രാവിലെ 8 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ തരുവണ ടൗൺ, പരിയാരംമുക്ക് , കോക്കടവ് എന്നിവിടങ്ങളിൽ നാളെ (വ്യാഴം) രാവിലെ 8 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ പഞ്ചാബ് കോടൻഞ്ചേരികുന്ന്, പിണങ്ങോട്, പിണങ്ങോട് മുക്ക്, ചോലപ്പുറം, പന്നിയൂറ, പുഴക്കൽ, കമ്മാടൻകുന്ന്, മോതിരപാറ, അത്തിമൂല
എന്നിവിടങ്ങളിൽ നാളെ (വ്യാഴം) രാവിലെ 8 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.