പനമരം ഗ്രാമ പഞ്ചായത്ത് ചെറുകാട്ടൂർ നാലാം വാർഡിലെ കണ്ണാടിമുക്ക്-കൃഷ്ണമൂല റോഡ് പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനോ പാറക്കാലയുടെ നേതൃത്വത്തിൽ കാട്
വെട്ടിത്തെളിച്ച് ശുചീകരണം നടത്തി. മജീദ് കൈതക്കൽ, റാഷിദ് പള്ളിക്കണ്ടി, ഗഫൂർ കോഴിപ്പാട്ടിൽ, സുമേഷ് വെള്ളാക്കുഴി, സോജൻ കരിമ്പനാൽ, ഹാജറ പുതിയോട്ടിൽ, ഔസേഫ് ആടിയനയിൽ, ദിനേഷ് പാറയിൽ, ജോൺസൻ മാഷ്, ഹരിദാസ് കൃഷ്ണമൂല,എന്നിവർ നേതൃത്വം നൽകി.

ഉള്ളി അരിയുമ്പോള്‍ ഇനി കരയില്ല; പുതിയ ട്രിക്കുമായി ശാസ്ത്രജ്ഞര്‍
നമ്മുടെയൊക്കെ ഭക്ഷണത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് ഉള്ളി. കറികളുടെ സ്വാദ് കൂട്ടാന്‍ ഏറെ കഴിവുള്ള ഉള്ളിയെ നമ്മള്‍ എന്തെങ്കിലും കാരണം കൊണ്ട് അതിനെ വെറുക്കുന്നുണ്ടെങ്കില്‍ അത് ഉള്ളി അരിയുമ്പോഴുള്ള നീറ്റലിനെ ഓര്‍ത്തിട്ടാവും. പലപ്പോഴും