ജനങ്ങൾ സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന കാലത്ത്, പെട്രോളിന് വില 100 കടന്നിരിക്കുകയാണ്. വൻകിട കോർപ്പറേറ്റുകൾക്ക് ഒപ്പം ചേർന്ന് ഇന്ധന വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ഡിവൈഎഫ്ഐ പൊഴുതന മേഖലയിലെ യൂണിറ്റുകളിൽ പോസ്റ്റർ സമരം സംഘടിപ്പിച്ചു.മേഖല സെക്രട്ടറി സി എച്ച് ആഷിഖ്,ബ്ലോക്ക് കമ്മിറ്റി അംഗം അനസ് റോസ്ന സ്റ്റെഫി,പ്രസിഡന്റ് അഫ്സൽ എന്നിവർ നേതൃത്വം നൽകി

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും