മാനന്തവാടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി കുഴിനിലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ അടുക്കളയിൽ ഏൽപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി, ഡപ്യൂട്ടി ചെയർമാൻ പി.വി.എസ് മൂസ്സ എന്നിവർ ചേർന്ന് വിഭവങ്ങൾ ഏറ്റുവാങ്ങി. പ്രവർത്തനങ്ങൾക്ക് ഡെന്നിസൺ കണിയാരം, ഹുസൈൻ കുഴിനിലം, തങ്കച്ചൻ കോട്ടായിൽ, ആഷ ഐപ്പ്, റിയാസ് കെ.വി, സാൽവി നിരപ്പേൽ, സുമിത സനൽ നേതൃത്വം നൽകി.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും