സുല്‍ത്താന്‍ ബത്തേരി വെസ്റ്റ് ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ പുതുതായി സ്ഥാപിച്ചിട്ടുള്ള ഉജ്വാല ഫാക്ടറി – കൊളഗപ്പാറ, കഴമ്പ് – വെള്ളച്ചാല്‍, മാടക്കര – മംഗലം ,മാടക്കര – പാലാക്കുനി, മാടക്കര -അഞ്ചാം മയില്‍, മഞ്ഞക്കുന്ന് -കല്ലിങ്കര, ചുള്ളിയോട് അഞ്ചാം മയില്‍ -കോട്ടയില്‍ എന്നീ 11 കെ .വി വൈദ്യുതി ലൈനുകളിലും അനുബന്ധ ഉപകരണങ്ങളിലും നാളെ മുതല്‍ വൈദ്യുതി പ്രവഹിക്കുന്നതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ലൈനുമായോ അനുബന്ധ ഉപകരണങ്ങളുമായോ സമ്പര്‍ക്കത്തില്‍ വരുന്ന വിധത്തിലുള്ള യാതൊരു പ്രവര്‍ത്തികളിലും ആളുകള്‍ ഏര്‍പ്പെടരുത്.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും