പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അതിരാറ്റുകുന്ന്, എല്ലകൊല്ലി, മണല്‍വയല്‍, അമ്പലപ്പടി, ഇരുളം, കല്ലോണിക്കുന്ന്, കോട്ടകൊല്ലി, ചേകാടി, ചെറിയാമല, വെളുകൊല്ലി, വെട്ടത്തൂര്‍, കുണ്ടുവാടി എന്നീ ഭാഗങ്ങളില്‍ നാളെ (വെള്ളി ) രാവിലെ 9മുതല്‍ വൈകീട്ട് 5വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നീര്‍വാരം, ചന്ദനകൊല്ലി, കല്ലുവയല്‍, ദാസനക്കര, കൂടംമാടിപൊയില്‍, അമലാ നഗര്‍, മൂലക്കര, ആനക്കുഴി, കീഞ്ഞുകടവ് എന്നീ ഭാഗങ്ങളില്‍ നാളെ (വെള്ളി ) രാവിലെ 8മുതല്‍ വൈകീട്ട് 6വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.