നൂല്‍പ്പുഴ 27, ബത്തേരി 22, നെന്മേനി 19, മാനന്തവാടി, വെള്ളമുണ്ട 12 വീതം, മുട്ടില്‍, പനമരം, പുല്‍പ്പള്ളി 7 വീതം, എടവക, തിരുനെല്ലി 6 വീതം, അമ്പലവയല്‍, മുള്ളന്‍കൊല്ലി, വൈത്തിരി 5 വീതം, കല്‍പ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് 4 വീതം, കണിയാമ്പറ്റ, മീനങ്ങാടി 3 വീതം, മൂപ്പൈനാട്, തവിഞ്ഞാല്‍, പൊഴുതന 2 വീതം, കോട്ടത്തറ, മേപ്പാടി, പൂതാടി, തരിയോട്, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടില്‍ നിന്ന് വന്ന 21 പേരും, ദുബൈയില്‍ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമെത്തി രോഗബാധിതരായത്.

ബെവ്‌കോയുടെ 15,25584 കുപ്പികളിൽ പകുതി കുപ്പികളും തിരിച്ചെത്തി; ഏറ്റവും കൂടുതല്‍ കുപ്പികളെത്തിയത് മുക്കോലയില്‍
ബെവ്‌കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി ആദ്യ ഒരുമാസം പൂർത്തിയാകുമ്പോൾ തിരിച്ചെത്തിയത് പകുതിയിലേറെ കുപ്പികൾ. 50.25% കുപ്പികൾ തിരിച്ചെത്തിയതായാണ് കണക്കുകൾ. ഇതുവരെ 766606 കുപ്പികളാണ് ബെവ്‌കോയ്ക്ക് ലഭിച്ചത്. 20 ഔട്ട്ലെറ്റുകളിൽ എത്തിയ കണക്കാണിത്. ഒരുമാസം