പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാർഡ് 2 പൂർണ്ണമായും കണ്ടൈൻമെന്റ് പരിധിയിൽ ഉൾപ്പെടുത്തി, വാർഡ് 3 ലെ പിണങ്ങോട് ടൗൺ, കുവ്വപ്പാളി, പാറനിരപ്പ്കുന്ന്, പരിയാരംകുന്ന്, കുമ്മാടം കുന്ന് എന്നീ പ്രദേശങ്ങളും, വാർഡ് 6 ലെ മുത്താരി കുന്ന്, അക്കരപ്പാടി എന്നീ പ്രദേശങ്ങളും 04.09.20 ന് രാവിലെ 6 മുതല്‍ മൈക്രോ കണ്ടൈൻമെന്റ് സോണായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

ഫിസിക്കൽ സയൻസ് അധ്യാപക നിയമനം
പനമരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി നവംബർ 10 രാവിലെ 10.30ന് സ്കൂളിൽ എത്തിച്ചേരണം. Facebook Twitter







