മീനങ്ങാടി പഞ്ചായത്ത് പൂർണ്ണമായും കണ്ടെയ്ൻമെന്റ് ആക്കിയതിനാൽ താഴെ പറയുന്ന റോഡുകൾ പൂർണ്ണമായും അടച്ചിരിക്കുന്നു.
മണിവയൽ- എ.കെ.ജി റോഡ്
സൊസൈറ്റി കവല- മീനങ്ങാടി റോഡ്
യൂക്കാലി കവല- മീനങ്ങാടി റോഡ്
അമ്മായി കവല – അപ്പാട് റോഡ്
പുല്ലുമല – കൃഷ്ണഗിരി റോഡ്
സി.സി – ആവയൽ റോഡ്
അരിവയൽ – ആവയൽ റോഡ്
നമ്പീശൻ പടി- പാതിരിപ്പാലം റോഡ്
കുംബ്ലെറി – മീനങ്ങാടി റോഡ്
ചീരാംകുന്ന് – മീനങ്ങാടി റോഡ്
കൽപ്പന എസ്റ്റേറ്റ് – കൃഷ്ണഗിരി റോഡ്
കൃഷ്ണഗിരി – റാട്ടകുണ്ട് റോഡ്
മലക്കാട് – മീനങ്ങാടി റോഡ്.
മീനങ്ങാടി പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർ മെഡിക്കൽ, അവശ്യ സേവനങ്ങൾ എന്നിവക്കല്ലാതെ പുറത്തിറങ്ങരുത് എന്നറിയിക്കുന്നു.

ക്യാബേജ് വിളവെടുപ്പ് നടത്തി
സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി







