മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സായ ഇലക്ട്രിക്കല്‍ വയറിങ് ആന്റ് സര്‍വീസിങ് (10 മാസം), റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷന്‍ (6 മാസം) എന്നീ കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോം www.gptcmdi.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04936 248100, 9744134901