അമ്പലവയല്‍:അമ്പലവയല്‍ സ്വദേശിനിയായ പനങ്ങര വീട്ടില്‍ ഖദീജ (54) ജില്ലാ ആശുപത്രിയില്‍ മരണപ്പെട്ടത് .അനിയന്ത്രിതമായ പ്രമേഹവും കോവിഡ് അനുബന്ധ ശ്വാസതടസ്സവും ന്യുമോണിയയും ബാധിച്ച് ഈ മാസം 14നാണ് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. അന്ന് തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും സാധ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുകയും ചെയ്തു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഹൃദയാഘാതം സംഭവിക്കുകയും 9.20ന് മരണപ്പെടുകയും ചെയ്തു

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്