ജില്ലാശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന 2 പേര്‍ മരിച്ചു. മൂന്നാനക്കുഴി സ്വദേശി വരിപ്പില്‍ പ്രഭാകരന്‍ (61), ബേപ്പൂര്‍ സ്വദേശി മാര്‍ട്ടിന്‍ (94) എന്നിവരാണ് മരിച്ചത്.മാര്‍ട്ടിന്‍ ഇന്നലെ രാത്രി 9 മണിക്കും ഇന്നലെ വൈകിട്ട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രഭാകരന്‍ ഇന്ന് രാവിലെയുമാണ് മരിച്ചത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്
അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.







