പുതുശേരിക്കടവ് തേര്‍ത്ത് കുന്ന് കോളനിയിലെ സുധാകരന്റെ ഭാര്യ പ്രീത (35 ) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്.. കഴിഞ്ഞ മാസം കോവിഡ് ബാധിച്ച ഇവര്‍ അസുഖം ഭേദമായി ഒരാഴ്ച മുമ്പ് വീട്ടിലെത്തിയിരുന്നു. അഞ്ച് ദിവസം മുമ്പ് ശാരിരിക അസ്വസ്ഥതയെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മക്കള്‍:അതുല്‍ കൃഷ്ണ, യദു കൃഷ്ണ ഷാഹുല്‍ കൃഷ്ണ

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്