മാനന്തവാടി നഗരസഭ,തവിഞ്ഞാല്‍,തൊണ്ടര്‍നാട്,എടവക ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ റേഷന്‍ കടകളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ വാങ്ങുവാന്‍ സാധിക്കാത്തവര്‍ക്ക് ആഗസ്റ്റ് 10 വരെ ജൂലൈ മാസത്തിലെ റേഷന്‍ സാമഗ്രികള്‍ നല്‍കുവാനുള്ള നടപടികള്‍ വയനാട് ജില്ലാ സപ്ലൈ ഓഫീസര്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

മീനങ്ങാടിയിൽ വാഹനാപകടം:ഒരാൾക്ക് പരിക്ക്
മീനങ്ങാടിയിൽ വാഹനാപകടത്തിൽ മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിന് പരിക്കേറ്റു . നിയന്ത്രണം വിട്ട മാക്‌സ് ക്യാബ് ഗുഡ്സ് നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം. ക്യാബിനിടയിൽ കാൽ കുടുങ്ങിയ






