തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പല്‍ ഗ്രാമ പഞ്ചായത്തുകളുടെ സംവരണ മണ്ഡലം നിശ്ചയിക്കുന്നതിന് നറുക്കെടുപ്പ് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ നിര്‍വഹിക്കും. സെപ്തംബര്‍ 28 ന് മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളുടെയും, 29 ന് കല്‍പ്പറ്റ, പനമരം ബ്ലോക്ക് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളുടെയും നറുക്കെടുപ്പാണ് നടത്തുന്നത്. പഞ്ചായത്തിന്റെ പേരും നറുക്കെടുപ്പ് തീയതിയും സമയവും ക്രമത്തില്‍,
സെപ്തംബര്‍ 28 – വെള്ളമുണ്ട (രാവിലെ 10 – 10.30), തിരുനെല്ലി (10.30 – 11.00), തൊണ്ടര്‍നാട് (11- 11.30), എടവക (11.30 -12.00), തവിഞ്ഞാല്‍ (12- 12.30), നൂല്‍പ്പുഴ (12.30 – 1.00), നെന്മേനി (2 – 2.30), അമ്പലവയല്‍ (2.30 – 3.00), മീനങ്ങാടി (3 -3.30).
29 ന് – വെങ്ങപ്പള്ളി (10- 10.20), വൈത്തിരി (10.20 – 10.40), പൊഴുതന (10.40 – 11.10), തരിയോട് (11.10 – 11.30), മേപ്പാടി (11.30 – 11.50), മൂപ്പൈനാട് (11.50 – 12.10), കോട്ടത്തറ (12.10 – 12.30), മുട്ടില്‍ (12.30 – 12.50), പടിഞ്ഞാറത്തറ (12.50 – 1.10), പനമരം (2 – 2.20), കണിയാമ്പറ്റ (2.20 – 2.40), പൂതാടി (2.40 – 3.00), പുല്‍പള്ളി (3 – 3.20), മുള്ളന്‍കൊല്ലി (3.20 – 3.40).

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?
വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്