മേപ്പാടി, വെള്ളമുണ്ട, ബത്തേരി സ്വദേശികളായ മൂന്ന് പേര്‍ വീതം, വേങ്ങപ്പള്ളി, നെന്മേനി സ്വദേശികളായ രണ്ടുപേര്‍ വീതം, നടവയല്‍, കരണി, എടവക, കമ്പളക്കാട്, പിണങ്ങോട്, തവിഞ്ഞാല്‍, മീനങ്ങാടി, മാനന്തവാടി, കല്‍പ്പറ്റ, അമ്പലവയല്‍, പുല്‍പ്പള്ളി, വാകേരി, വേലിയമ്പം, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തരും, കോഴിക്കോട് ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ട് പേരും, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ







