നാഷണൽ സർവീസ് സ്കീം അവാർഡുകളിൽ തിളങ്ങി വയനാട് ജില്ല. എസ്എൻ എച്ച്എസ്എസ് പൂതാടിയിലെ സുദർശനൻ കെഡി(ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസർ),ജിഎച്ച്എസ്എസ് മീനങ്ങാടിയിലെ ശ്രീരാം എസ്(സംസ്ഥാനത്തെ ഏറ്റവും മികച്ച വൊളണ്ടിയർ),എസ്കെഎംജെ എച്ച്എസ്എസ് കൽപ്പറ്റയിലെ
അഞ്ജന എം.ബി (ഉത്തര മേഖലയിലെ മികച്ച വൊളണ്ടിയർ) എന്നിവരാണ് അവാർഡിന് അർഹരായത്.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ







