കമ്പളക്കാട് കൂത്ത് പറമ്പ് സ്റ്റോർ, സിപിഎം വെജിറ്റബിൾസ്, എസ്പി ചിക്കൻ സ്റ്റാൾ എന്നി കടകൾ ആരോഗ്യ വകുപ്പ് അടപ്പിച്ചു. വാളാട് സമ്പർക്കത്തിൽ പെട്ടവർ ഈ കടകളിൽ സന്ദർശിച്ചതിനെ തുടർന്നാണ് നടപടി.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്