മേപ്പാടി സ്വദേശികള്‍ 11, മാനന്തവാടി സ്വദേശികള്‍ 7, മീനങ്ങാടി സ്വദേശികള്‍ 6, കല്‍പ്പറ്റ, നെന്മേനി, വെള്ളമുണ്ട, കണിയാമ്പറ്റ സ്വദേശികളായ 4 പേര്‍ വീതം, മുട്ടില്‍, എടവക, മൂപ്പൈനാട് സ്വദേശികളായ 3 പേര്‍ വീതം, പടിഞ്ഞാറത്തറ, ബത്തേരി, വൈത്തിരി, തവിഞ്ഞാല്‍ സ്വദേശികളായ 2 പേര്‍ വീതം, പൊഴുതന, നൂല്‍പ്പുഴ, വെങ്ങപ്പള്ളി, പനമരം, തരിയോട്, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തര്‍, കണ്ണൂര്‍ സ്വദേശികളായ 2 പേര്‍, കോഴിക്കോട്, കൊല്ലം, ബംഗാള്‍ സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും: 20 വര്‍ഷം തടവെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു
റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. റഹീം ഇരുപത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി