പനമരം ടൗണ്‍, മേച്ചേരി റോഡ്, ആനപ്പാറ, ക്ലബ്ബ് സെന്റര്‍, കീഞ്ഞുകടവ് എന്നിവിടങ്ങളില്‍ 03/10/2020 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ സിവിൽ സ്റ്റേഷൻ, ഗൂഡലായ്, പഴയ ബസ് സ്റ്റാൻ്റ് പരിസരം എന്നീ പ്രദേശങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.