പനവല്ലിയിൽ ബിജെപിയിൽ നിന്നും സിപിഎമ്മിലേക്ക് വന്നവർക്ക് സ്വീകരണം നൽകി.സിപിഐഎം മാനന്തവാടി ഏരിയകമ്മിറ്റി അംഗം പി. വി ബാലകൃഷ്ണൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ജിതിൻ കെ.ആർ,ബ്രാഞ്ച് സെക്രട്ടറി നിതിൻ കെ.സി,ലോക്കൽ കമ്മിറ്റി അംഗം ഉണ്ണി പി. എൻ, വാർഡ് മെമ്പർ ശ്രീജ ഉണ്ണി എന്നിവർ സംസാരിച്ചു.

അപേക്ഷ ക്ഷണിച്ചു.
മീനങ്ങാടി മോഡൽ കോളജിൽ നവംബർ 10ന് ആരംഭിക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ജിഎസ്‌ടി കംപ്ലൈൻസ് ആൻഡ് ഇ-ഫയലിങ്, മൊബൈൽ സർവീസ് ടെക്‌നിഷ്യൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ ഏഴിന് വൈകിട്ട്







