പടിഞ്ഞാറത്തറ:സിവിൽ എഞ്ചിനീയറിങ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ദിൽഷാന ഷെറിലിനെ OlCC കുവൈത്ത് വയനാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. OlCC കുവൈത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ദിൽഷാനക്ക് നൽകി.ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ റഹ്മാൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം പ്രസിഡണ്ട് ജോണി നന്നാട്ട്, കെ.ടി. ശ്രീധരൻ മാസ്റ്റർ, ജി. ആലി, കെ.ടി. കുഞ്ഞബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു.
മീനങ്ങാടി മോഡൽ കോളജിൽ നവംബർ 10ന് ആരംഭിക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ജിഎസ്‌ടി കംപ്ലൈൻസ് ആൻഡ് ഇ-ഫയലിങ്, മൊബൈൽ സർവീസ് ടെക്‌നിഷ്യൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ ഏഴിന് വൈകിട്ട്







