ഐ.സി ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ കുറുമണിയിൽ കോൺഗ്രസിലേക്ക് ചേർന്ന യുവജനങ്ങൾക്ക് സ്വീകരണം ഒരുക്കി. കോൺഗ്രസ്സ് ഏഴാം വാർഡ് കമ്മിറ്റി ഡിസിസി സെക്രട്ടറി പി. കെ അബ്ദുൾ റഹിമാൻ, പടിഞ്ഞാറത്തറ മണ്ഡലം പ്രസിഡന്റ് ജോണി നന്നാട്ട്, ശ്രീധരൻ മാഷ്,വാർഡ് പ്രസിഡന്റ് രഘുനാഥൻ വരട്ട്യാൽ ടി.പി ജോസ്, ആലി,ഡോൺ,ഷാരോൺ,അനീഷ് കെ.കെ,ബൈജു കണിയോടിക്കൽ, സെബിൻ തൊട്ടിയിൽ, ഔസേപ്പ് കുന്നത്ത്,പി.ടി ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.കുപ്പാടിത്തറ-കുറുമണി റോഡ് എംഎൽഎ സന്ദർശിക്കുകയും ചെയ്തു.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ