അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആംകോ തോമാട്ടുച്ചാല്‍ മുതല്‍ വടുവന്‍ചാല്‍ ചെല്ലങ്കോട് വരെയുള്ള ഭാഗങ്ങളില്‍ നാളെ(ചൊവ്വ ) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി പൂര്‍ണമായോ ഭാഗികമായോ മുടങ്ങും.
പുല്‍പ്പള്ളി സെക്ഷന്‍ പരിധിയിലെ ചേകാടി, വെട്ടത്തൂര്‍, കുണ്ടുവാടി എന്നിവിടങ്ങളില്‍ നാളെ(ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി പൂര്‍ണമായോ ഭാഗികമായോ മുടങ്ങും.
കല്‍പ്പറ്റ സെക്ഷന്‍ പരിധിയിലെ പൊലീസ് ക്വാര്‍ട്ടേഴ്സ്, എടഗുനി വയല്‍, മണിയങ്കോട്, മുണ്ടേരി ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.