വയനാട് ജില്ല ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച യൂത്ത് ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിലും, 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിലും രണ്ടാം സ്ഥാനം നേടിയ കണിയാരം ഫാദർ ജികെഎം സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ലോട്ടസ് ഫുട്ബോൾ അക്കാദമിയിലെ കുട്ടികളെ അനുമോദിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ സണ്ണി മഠത്തിൽ, പ്രിൻസിപ്പൽ മാർട്ടിൻ എൻ പി, വൈസ് പ്രിൻസിപ്പൽ സി.മോളി പി സി,മുഖ്യതിഥി ഡോളി എം സി, കായികാ ധ്യാപിക വിൻസി വർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സ്പാം കോളുകള്‍കൊണ്ട് പൊറുതിമുട്ടിയോ? ഒഴിവാക്കാന്‍ വഴിയുണ്ട്
ഒരു ദിവസം എത്ര തവണ പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് കോളുകള്‍ വരാറുണ്ട്. എവിടെയെങ്കിലും അത്യാവശ്യ കാര്യങ്ങളുമായി നില്‍ക്കുമ്പോഴായിരിക്കും ഫോണ്‍ റിങ് ചെയ്യുന്നത്. കോള്‍ അറ്റന്‍് ചെയ്യുമ്പോഴായിരിക്കും അത് മാര്‍ക്കറ്റിംഗോ തട്ടിപ്പ് കോളുകളോ ഒക്കെയാണെന്ന് അറിയുന്നത്. സാധാരണ







