ഞായറാഴ്ച്ച സ്കൂളിൽ പരിശീലനത്തിന് എത്തണമെന്നു വിദ്യാഭാസ വകുപ്പിന്റെ നിർദ്ദേശത്തിനെതിരെ ശക്തമായ് പ്രതിഷേധിച്ച് കെസിവൈഎം തരിയോട് മേഖല പ്രവർത്തകർ.കെ സിവൈഎം തരിയോട് മേഖല പ്രസിഡന്റ് അഭിനന്ദ് കൊച്ചുമലയിൽ നേതൃത്വം നൽകി.ആനിമേറ്റർ സി.സിസിലി എസ് എച്ച്, ജോ. സെക്രട്ടറി ജെസ് ലിൻ , ലിന്റ , അമയ, ജിസ്ന , ജിൻസ്, റിൻസൺ, അഖിൽ , ജെസ്പിൻ, അഞ് ജന തുടങ്ങിയവർ പങ്കെടുത്തു.

സ്പാം കോളുകള്‍കൊണ്ട് പൊറുതിമുട്ടിയോ? ഒഴിവാക്കാന്‍ വഴിയുണ്ട്
ഒരു ദിവസം എത്ര തവണ പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് കോളുകള്‍ വരാറുണ്ട്. എവിടെയെങ്കിലും അത്യാവശ്യ കാര്യങ്ങളുമായി നില്‍ക്കുമ്പോഴായിരിക്കും ഫോണ്‍ റിങ് ചെയ്യുന്നത്. കോള്‍ അറ്റന്‍് ചെയ്യുമ്പോഴായിരിക്കും അത് മാര്‍ക്കറ്റിംഗോ തട്ടിപ്പ് കോളുകളോ ഒക്കെയാണെന്ന് അറിയുന്നത്. സാധാരണ







