കഴിഞ്ഞ 10 കൊല്ലമായി പ്രവർത്തിക്കുന്ന ലിയൊമെട്രൊ കാർഡിയാക്ക് സെന്റർ, ലിയോ ഹോസ്പിറ്റൽ കൽപ്പറ്റയുടെ ആഭിമുഖൃത്തിൽ റോട്ടറിയുടേയും ,വയനാട് ബൈക്കേർസ് ക്ലബ്ബിൻ്റെയും സഹകരണത്തോടെ ലിയോ ഹോസ്പിറ്റൽ പരിസരത്ത് ബോധവൽക്കരണ ബൈക്ക്ജാഥ നടത്തി.റോട്ടറി പ്രസിഡന്റ് അഡ്വ.സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. കൈനാട്ടി – മീനങ്ങാടി-കണിയാമ്പറ്റ -കമ്പളക്കാട് -കൽപ്പറ്റ എന്നീ ടൗണുകളിൽ കൂടി 40 കിലോമീറ്റർ സഞ്ചരിച്ചു. ഡോ ടി.പി.വി സുരേന്ദ്രൻ ബോധവത്കരണ ക്ലാസ്സ് നടത്തി.

സ്പാം കോളുകള്‍കൊണ്ട് പൊറുതിമുട്ടിയോ? ഒഴിവാക്കാന്‍ വഴിയുണ്ട്
ഒരു ദിവസം എത്ര തവണ പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് കോളുകള്‍ വരാറുണ്ട്. എവിടെയെങ്കിലും അത്യാവശ്യ കാര്യങ്ങളുമായി നില്‍ക്കുമ്പോഴായിരിക്കും ഫോണ്‍ റിങ് ചെയ്യുന്നത്. കോള്‍ അറ്റന്‍് ചെയ്യുമ്പോഴായിരിക്കും അത് മാര്‍ക്കറ്റിംഗോ തട്ടിപ്പ് കോളുകളോ ഒക്കെയാണെന്ന് അറിയുന്നത്. സാധാരണ







