പുല്‍പ്പള്ളി സ്വകാര്യ ബസ് തൊഴിലാളികളുടെ സേവനവേതന കരാര്‍ പുതുക്കി നല്‍കാന്‍ സ്വകാര്യ ബസ് ഉടമകള്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് പുല്‍പ്പള്ളി മേഖലയിലെ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇതിനെ തുടര്‍ന്ന് മേഖലയിലെ സ്വകാര്യ ബസുകള്‍ പൂര്‍ണ്ണമായും നിലച്ചതോടെ യാത്രക്കാര്‍ വലയുന്നു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







