ജില്ലയിൽ രക്തദാനത്തിലും രക്തദാന ക്യാമ്പിലും മികച്ച പ്രവർത്തനം നടത്തിയ സംഘടനയ്ക്കുള്ള അവാർഡ് ഡി.വൈ.എഫ്.ഐക്ക്.
ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ പുൽപ്പള്ളിയിൽ വെച്ച് ആരോഗ്യവകുപ്പ് നടത്തിയ ചടങ്ങിൽ വെച്ച് ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ ആൻസിയിൽ നിന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു ഉപഹാരം ഏറ്റുവാങ്ങി.

മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവം: അന്വേഷണം വേണം, യുവതിക്ക് നീതി ഉറപ്പാക്കണം- പ്രിയങ്ക ഗാന്ധി എം.പി
കൽപ്പറ്റ: പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവത്തിൽ നീതിപൂർവകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന് കത്ത് നൽകി. മാനന്തവാടിയിലെ







