ആലാറ്റിൽ: ഗുജറാത്തിൽ വെച്ച് നടക്കുന്ന 36-മത് ദേശീയ ഗെയിംസിൽ ആലാറ്റിൽ സ്വദേശിനിയായ അലീന ആന്റോ ഉൾപ്പെടുന്ന ടീമിന് റോവിങ്ങിൽ വെള്ളിമെഡൽ ലഭിച്ചു. വനിതാ വിഭാഗം റോവിങ് കോക്‌സ് ലെസ്പെയറിലാണ് കേരളത്തിന് വെള്ളി ലഭിച്ചത്. ആര്‍ച്ച എയും അലീന ആന്റോയുമാണ് കേരളത്തിനായി ഈ ഇനത്തില്‍ മത്സരിച്ചത്. പേപ്പതിയിൽ ആന്റോ-സ്വപ്ന ദമ്പതികളുടെ മകളാണ് അലീന.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







