പനമരം : കൂളിവയൽ മഹല്ല് മുസ്ലിംജമാഅത്ത് കമ്മിറ്റിയും മിലാദ് ഷെരീഫ് സ്വാഗത സംഘ കമ്മറ്റിയും ചേർന്ന് കൂളിവയലിൽ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിനിൽ പനമരം പോലീസ് സിവിൽ ഓഫീസർ വി.എം.രതീഷ്, മാനന്തവാടി എക്സ് സൈസ് സിവിൽ ഓഫീസർ ജെയ്മോൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് സാരഥികളായ പി ഇബ്രായി മാസ്റ്റർ,കെ. ഉമ്മർ,ടി ഹംസ തുടങ്ങിയവർ പങ്കെടുത്തു. കൂളിവയൽ പ്രദേശ വാസികൾ ഉൾകൊണ്ട 30 അംഗ ജാഗ്രതാ സമിതി രൂപികരിച്ചു .ചെയർമാനായി റഫീഖ് കൊല്ലിയിൽ, കൺവീനറായി കെ.പോക്കുട്ടി എന്നിവരെ തിരഞ്ഞെടുത്തു.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ
പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്







