പനമരം സ്വദേശികള്‍ 9, കണിയാമ്പറ്റ, തരിയോട് സ്വദേശികളായ 8 പേര്‍ വീതം, വെള്ളമുണ്ട സ്വദേശികള്‍ 7, മുട്ടില്‍, നെന്മേനി,മേപ്പാടി സ്വദേശി കളായ 6 പേര്‍ വീതം, പൊഴുതന, മീനങ്ങാടി സ്വദേശികളായ അഞ്ചുപേര്‍ വീതം, മാനന്തവാടി , ഇടവക, തവിഞ്ഞാല്‍ സ്വദേശികളായ നാല് പേര്‍ വീതം, പുല്‍പ്പള്ളി സ്വദേശികള്‍ 3, ബത്തേരി സ്വദേശികള്‍ 2, പൂതാടി, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി, തിരുനെല്ലി, തൊണ്ടര്‍നാട്, കല്‍പ്പറ്റ സ്വദേശികളായ ഓരോരു ത്തര്‍ക്കും വീടുകളില്‍ കഴിഞ്ഞിരുന്ന 19 പേര്‍ക്കുമാണ് രോഗം ഭേദമായത്.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.