മൂപ്പൈനാട് പഞ്ചായത്തിലെ വാര്‍ഡ് 6 ലെ കല്ലിക്കെണി,വടുവഞ്ചാല്‍ വളവ് എന്ന പ്രദേശത്തിന് 400 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം,നെന്മേനി
പഞ്ചായത്തിലെ വാര്‍ഡ് 11 (നമ്പ്യാര്‍കുന്ന്) പൂര്‍ണ്ണമായും,വാര്‍ഡ് 20 ല്‍ പെട്ട താളൂര്‍ ടൗണില്‍ നിന്നും താളൂര്‍ പാമ്പള റോഡ് മുതല്‍ മുയല്‍ വയല്‍ ജംഗ്ഷന്‍ വരെയും,താളൂര്‍ കരടിപ്പാറ റോഡില്‍ മുയല്‍വയല്‍ ജംഗ്ഷന്‍ വരെയും,താളൂര്‍ കളിമാളം റോഡില്‍ മാവാടി കോളനി ഉള്‍പ്പെടുന്ന പ്രദേശവും,വാര്‍ഡ് 12 ല്‍ ചീരാല്‍ ടൗണ്‍ മുതല്‍ വെണ്ടാല്‍ വഴി പുല്ലിമാട് വരെയുള്ള പ്രദേശങ്ങള്‍,വാര്‍ഡ് 12,13,7 ല്‍ ഉള്‍പ്പെടുന്ന ചീരാല്‍ മാടക്കര റോഡില്‍ ശാന്തി സ്‌ക്കൂള്‍ മുതല്‍ മാര്‍ ബെഹന്നാന്‍ പള്ളി വരെ റോഡിന് ഇരുവശവുമുള്ള പ്രദേശങ്ങള്‍ എന്നിവ മൈക്രോ/ കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







