മേപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ മുൻ പ്രധാനാധ്യാപിക റെയ്ച്ചൽ ടീച്ചറുടെ നിര്യാണത്തിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ക്ലാസ് മേറ്റ്സ് അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ബാബു, സിദ്ധിഖ്, ശശി, പ്രഭാകരൻ, പ്രേംകുമാർ, എൽസി, ഫാത്തിമ, ആൻ്റണി, സൈതലവി, മോഹൻരാജ്, വിജയകുമാരി, മത്തായി എന്നിവർ സംസാരിച്ചു.

മരങ്ങള്‍ ലേലം
ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി എട്ടിന് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് പുനര്‍ലേലം ചെയ്യും. ഫോണ്‍- 04936 273598,







