മാനന്തവാടി: കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ മാനന്തവാടി സബ് ജില്ല ഭാരവാഹികളായി അബ്ദുൽ ജലീൽ (പ്രസിഡന്റ്),യൂനുസ്.ഇ (ജനറൽ സെക്രട്ടറി) സുബൈർ ഗദ്ദാഫി (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
വൈ :പ്രസി ഹാരിസ്, അബ്ദുല്ല, സുഹ്റ, വഹീദ , മുഹമ്മദ് കുട്ടി,
ജോ സെക്രട്ടറിമാരായി
ബനാത്ത് വാല , ബാസിൽ, ഹസീന , ഖൈറുന്നിസ, അർശാദലി എന്നിവരെയും ജില്ലാ കൗൺസിലിലേക്ക് സൽമാൻ ടി.പി, നസ്രിൻ.ടി ,ശിഹാബ്, അക്ബർ അലി, നൗഷാദ് എന്നിവരെയും തെരെഞ്ഞെടുത്തു

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






