പനമരം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മഞ്ചേരി പരക്കുനി ട്രാൻസ്ഫോമറും അതിനോടനുബന്ധിച്ചുള്ള പരക്കുനി വയൽ മുതൽ മഞ്ചേരി പരക്കുനി ട്രാൻസ്‌ഫോർമർ വരെയുള്ള എച്ച്.ടി ലൈനുകളും, ആലുങ്കത്താഴെ ചെക്കിട്ട റോഡ് ട്രാൻസ്ഫോർമറും അതിനോടനുബന്ധിച്ചുള്ള ആലുങ്കത്താഴെ ജംഗ്ഷൻ മുതൽ ട്രാൻസ്‌ഫോർമർ വരെയുള്ള എച്ച്.ടി ലൈനുകളും നാളെ (17.10.2022) ചാർജ് ചെയ്യും. പൊതുജനങ്ങൾ പോസ്റ്റുമായോ, ലൈനുമായോ സമ്പർക്കത്തിൽ വരുന്ന പ്രവൃത്തികളിൽ ഏർപെടാതിരിക്കുവാൻ ശ്രദ്ധിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






