പള്ളിക്കൽ : എം. എസ്. എഫ് പള്ളിക്കൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നാമത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 22-10 22 ശനിയാഴ്ച പള്ളിക്കലിൽ വെച്ച് രാവിലെ 10 മണിമുതൽ 2മണി വരെ നടക്കും. ഹോമിയോ,അയുർവേദിക്, എന്നിവയുടെ കൂടെ ജീവിത ശൈലി രോഗ നിർണ്ണയവും ക്യാമ്പിൽ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






