പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊയ്തൂട്ടിപ്പടി, കുറ്റിയാംവയല്‍, എടക്കാടന്‍മുക്ക്, അത്താണി, കോടഞ്ചേരി, നരിപ്പാറ, വീട്ടീകമൂല, അരമ്പറ്റക്കുന്ന്, മീന്‍മുട്ടി, മുസ്തഫമില്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ വിന്‍സെന്റ്ഗിരി, ചെന്നലായ്, ഒണ്ടയങ്ങാടി, ഇന്‍ഡസ്, പുത്തെന്‍മിറ്റം, മഴുവഞ്ചേരി ഭാഗങ്ങളില്‍ നാളെ ( 26.10.22 – ബുധന്‍ ) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കല്‍, പാലമുക്ക്, പാതിരിച്ചാല്‍ റോഡ്, പരിയാരംമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷന് കഴിലെ കോലമ്പറ്റ, സുധിക്കവല, കാക്കവയൽ, കാക്കവയൽ ജി.എച്ച്.എസ്.എസ്, മലക്കാട്, തെനേരി, കരിങ്കണ്ണിക്കുന്ന്, ചർച്ച് റോഡ്, കൈപ്പാടംകുന്ന്, അരുണഗിരി, വാര്യാട്, കടവയൽ ഭാഗങ്ങളിൽ നാളെ ( ബുധൻ ) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.