പുൽപ്പള്ളി പോലീസ് സ്റ്റേഷൻ പരിസരത്ത് അപകടാവസ്ഥയിൽ നിന്നിരുന്നതും മുറിച്ചുമാറ്റപ്പെട്ടതുമായ മരങ്ങൾ നവംബർ 17 ന് ഉച്ചയ്ക്ക് 12 ന് ലേലം ചെയ്യും. ഫോൺ: 04936 202525.

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും: 20 വര്‍ഷം തടവെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു
റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. റഹീം ഇരുപത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി