കുപ്പാടിത്തറ : കുപ്പാടിത്തറ എസ് എ എൽ പി സ്കൂളിലെ വിദ്യാർഥികൾ മില്ലുമുക്കിൽ ലഹരി വിരുദ്ധ സന്ദേശ പ്രചരണ പരിപാടിയുടെ ഭാഗമായി ഫ്ലാഷ് മോബും സിഗ്നേച്ചർ ക്യാമ്പൈനും സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജ കൃഷ്ണ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ഷറഫുദ്ദീൻ എടവട്ടൻ,എസ്എംസി ചെയർമാൻ സുമേഷ് എം എസ് .നായനാർ,ഗ്രന്ഥശാല പ്രസിഡണ്ട് സതീഷ് കുമാർ എം.ജി, മദർ പിടിഎ പ്രസിഡണ്ട് അശ്വതി ബാബു, പ്രധാനാധ്യാപകൻ മെജോഷ് പി.ജെ, സ്കൂൾ ലീഡർ അനശ്വര ബാബു , അബ്ദുൾ ഫാഹിം, റാണി ജോൺ എന്നിവർ പ്രസംഗിച്ചു. മഞ്ജുഷ തോമസ്, അഖില പി, പ്രജിത പിഡി എന്നിവർ നേതൃത്വം നൽകി.

സ്ഥലം പാലക്കാട്, വില 000, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
വിവാദങ്ങൾക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. കര്‍മ്മ’ എന്നാണ് പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്