നീർവാരം: ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ലഹരി വിരുദ്ധമാസാചരണ സമാപന പരിപാടികൾ വാർഡ് മെമ്പർ ജെയിംസ് കാഞ്ഞിരത്തിങ്കൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസി.വാസു അമ്മാനി അധ്യക്ഷത വഹിച്ചു.എസ്എംസി ചെയർമാൻ ഷിജു ഇ. വി., കാദർകുട്ടി ,എച്എം ഫിലോമിന ടീച്ചർ ,ബിന്ദു എൻസി തുടങ്ങിയവർ സംസാരിച്ചു.
ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.