അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന 105 ഗ്രാം ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി മൂന്നംഗ സംഘം പിടിയില്‍. മലപ്പുറം സ്വദേശി മുഹമ്മദ് യൂനിസ് (31), വേണ്ണിയൂര്‍ സ്വദേശി മുഹമ്മദ് ഫാരിസ് (27), എന്‍.എ ഹഫ്‌സീര്‍ (25)എന്നിവരാണ് തിരുനെല്ലി പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റില്‍ നടത്തിയ പരശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







