മൈലമ്പാടി:ആനി മേരി ഫൗണ്ടേഷനും കരുണ ഐ കെയർ ആശുപത്രിയുമായി സഹകരിച്ച് നേത്ര പരിശോധനതിമിര ശാസ്ത്രക്രിയ ക്യാമ്പ് നടത്തി. മൈലമ്പാടി യു പി സ്കൂളിൽ വച്ചു പ്രകാശ് പ്രാസ്കോ കോർഡിനേറ്റുചെയ്ത ക്യാമ്പ് വാർഡ് മെമ്പർ വാസുദേവൻ ഉദ്ഘാടനം ചെയ്തു, സ്നേഹ ദീപം ചാരിറ്റിബിൾ ട്രസ്റ്റ് അംഗം ഷിബു ആവയൽ ,മെമ്പർ ജിഷ്ണു, സജിത കെ ആർ,വിനിഷ, ഗിരിജ എന്നിവർ പങ്കെടുത്തു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക