ചരിത്രത്തിലാദ്യമായി പഞ്ചായത്ത് പദ്ധതി സ്കൂൾ ലീഡർ ഉദ്‌ഘാടനം ചെയ്തു.

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്തിന്റെ 12 ലക്ഷം രൂപ ചിലവഴിച്ച് ജി.എം.എച്ച്‌.എസ് സ്കൂളിൽ പണിപൂർത്തീകരിച്ച മാനന്തവാടി ബ്ലോക്ക് പരിധിയിലെ ആദ്യത്തെ
മോഡുലാർ കംഫർട്ട് സ്റ്റേഷൻ
സ്കൂളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലീഡർ അബ്ദുല്ല അമീൻഷ ഉദ്‌ഘാടനം ചെയ്തു .
ഉദ്‌ഘാടനത്തിന് മുൻപ് നടന്ന പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ പരിപാടിയിൽ
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിജയിച്ച മുഴുവൻ ഭാരവാഹികൾക്കും സത്യവാചകം ചൊല്ലിക്കൊടുക്കുകയും സന്ദേശ പ്രഭാഷണം നടത്തുകയും ചെയ്തു.

മോഡുലാർ കംഫർട്ട് സ്റ്റേഷന്റെ ഉദ്‌ഘാടകനായി ജുനൈദ് കൈപ്പാണിയെ സംഘാടകർ ക്ഷണിച്ചപ്പോൾ സ്കൂൾ ലീഡറായി ആരാണോ തിരെഞ്ഞെടുക്കപ്പെടുന്നത് അവർ ചെയ്യട്ടെയെന്ന് ജുനൈദ് നിർദേശം വെക്കുകയായിരുന്നു.
അങ്ങനെയാണ് നിയുക്ത സ്കൂൾ ലീഡർക്ക് ഉദ്‌ഘാടകാനായി അവസരം ലഭിക്കുന്നത്.

സ്കൂൾ പാർലമെന്റ് സംവിധാനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുക എന്നത് ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണെന്ന് ജുനൈദ് പറഞ്ഞു.

2022-23 വർഷത്തെ സ്കൂൾ തല പാർലമെന്റ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങിനെ തുടർന്ന് ചാർജ് ഏറ്റെടുത്തയുടൻ ഉദ്‌ഘാടകാനായി അവസരം ലഭിച്ചത് ഏറെ അത്ഭുതപ്പെടുത്തിയെന്ന് അബ്ദുല്ല അമീൻഷ പറഞ്ഞു.

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് രഞ്ജിത് മാനിയിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ പി.സി തോമസ്,നാസർ.സി,
എൽദോസ്‌ ടി.വി,അബ്ദുൽ സലാം,ശിവന്യ സുമേഷ് തുടങ്ങിയവർ സംസാരിച്ചു.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ന്യൂനമർദ്ദം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി പ്രവചനം.

ചില്ലറ തർക്കമില്ല, കയ്യിൽ ക്യാഷ് കരുതേണ്ട, കൈമാറ്റവും ചെയ്യാം; KSRTC സ്മാർട്ട് കാർഡിന് വൻ ഡിമാൻഡ്

കഴിഞ്ഞ ദിവസമാണ് കെ എസ് ആർ ടി സി ഡിജിറ്റൽ ട്രാവൽ കാർഡ് എന്ന സംവിധാനം പുറത്തിറക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് സ്മാർട്ട് കാർഡിലൂടെ എടുക്കാം എന്നതാണ് സവിശേഷത. ഇതോടെ കയ്യിൽ ക്യാഷ് കരുതേണ്ട ആവശ്യം

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; രാജധാനിയ്ക്കും വന്ദേഭാരതിനും ബാധകം

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; നാളെമുതല്‍ ശക്തമായ മഴയെത്തും, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *