ഇന്ന് നവംബര്‍ 14, ലോക പ്രമേഹദിനം. പ്രമേഹ ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹ ദിനത്തിന്റെ തീം. പ്രമേഹത്തെ തുടക്കത്തിലേ നിയന്ത്രിച്ചില്ലെങ്കില്‍ അത് മറ്റ് പല അസുഖങ്ങള്‍ക്കും വഴിവെയ്ക്കും.പ്രമേഹ രോഗികളുടെ എണ്ണംനിയന്ത്രണവിധേയമല്ലാത്ത രീതിയില്‍ കൂടുകയാണ.ഈ അവസ്ഥ തുടക്കത്തിലേ നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കില്‍ അത് മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകും.ലോക പ്രമേഹദിനം വര്‍ഷംതോറും പ്രമേഹ രോഗികളുടെ എണ്ണം ആശങ്ക പരത്തുന്ന വിധം വര്‍ധിക്കുകയാണ്. പ്രമേഹം മറ്റ് പല അസുഖങ്ങള്‍ക്കും വഴിവെയ്ക്കും എന്നതിനാല്‍ ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന പ്രമേഹം തികച്ചും അപകടകാരി തന്നെയാണ്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വരുമാനം വളരെ കുറഞ്ഞ രാജ്യങ്ങളിലും സാധാരണ വരുമാനമുള്ള രാജ്യങ്ങളിലുമാണ് പ്രമേഹ രോഗികളുടെ എണ്ണം നിയന്ത്രണവിധേയമല്ലാത്ത രീതിയില്‍ വര്‍ധിയ്ക്കുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ മുഴുവന്‍ മനുഷ്യരെയും ബാധിയ്ക്കുന്ന രീതിയിലേയ്ക്ക് പ്രമേഹം വ്യാപിക്കും.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







