വെള്ളാർമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് ശിശുദിന റാലിയും ആഘോഷവും സംഘടിപ്പിച്ചു.ശിശുദിന റാലിക്ക് പ്രധാന അധ്യാപകൻ സി ജയരാജൻ നേതൃത്വം നൽകി.അധ്യാപകരായഉണ്ണികൃഷ്ണൻ വി,ബഷീർ ടി,അനീഷ് ശങ്കർ ,മഹബൂബ് റാസി,ഷബ്ന ,അശ്വതി സുബിന എന്നിവർ നേതൃത്വം നൽകി.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: