പഞ്ചാരക്കൊല്ലി അങ്കൺവാടിയും ആപ്പിൾഡേ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളും സംയുക്തമായി ശിശുദിനാഘോഷം സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലർ പാത്തുമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഫൈസൽ ആദ്യക്ഷത വഹിച്ചു. ജ്യോതി ടീച്ചർ, നഴ്സറി ടീച്ചർ അർഷിത, ആശാ വർക്കർ നിഷ, രവിത, പൗലീന എന്നിവർ സംസാരിച്ചു

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ