സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ -126
തവിഞ്ഞാൽ സ്വദേശികൾ 46, മുപ്പൈനാട് സ്വദേശികൾ 29 , എടവക സ്വദേശികൾ 9, മേപ്പാടി സ്വദേശികൾ 7, വെള്ളമുണ്ട സ്വദേശികൾ 6, നെന്മേനി, വേങ്ങപ്പള്ളി സ്വദേശികളായ 5 പേർ വീതം, മാനന്തവാടി, ബത്തേരി, പൊഴുതന സ്വദേശികളായ 3 പേർ വീതം, പടിഞ്ഞാറത്തറ സ്വദേശികൾ 2, കൽപ്പറ്റ. മീനങ്ങാടി. പനമരം, വൈത്തിരി, തരിയോട്, തൊണ്ടർനാട്, മുട്ടിൽ സ്വദേശികളായ ഓരോരു ത്തരും ഒരു പാലക്കാട് സ്വദേശിയു മാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -5
സപ്തംബർ 27ന് മഹാരാഷ്ട്രയിൽ നിന്ന് വന്ന 2 കോട്ടത്തറ സ്വദേശികൾ, ഒക്ടോബർ 4 ന് ബാംഗ്ലൂരിൽ നിന്ന് വന്ന വെള്ളമുണ്ട സ്വദേശി, ഒക്ടോബർ 4 ന് ബാംഗ്ലൂരിൽ നിന്ന് വന്ന രണ്ട് കോഴിക്കോട് സ്വദേശികൾ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തി രോഗബാധിതരായത്.